ഒമ്പതാം ക്ലാസ്സുകാരനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

murder-

വഡോദര : ഗുജറാത്തിലെ വഡോദരയില്‍ ഒമ്പതാം ക്ലാസ്സുകാരനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കത്തികൊണ്ട് വയറ്റില്‍ കുത്തിയ പാടുകളുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

Top