പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കിടു ; പുതിയ ട്രെയ്‌ലര്‍ കാണാം

ജീദ് അബു സംവിധാനം ചെയ്യുന്ന കിടു ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. പുതുമുഖങ്ങളെ അണിനിരത്തി കൗമാര കാലത്തെ പ്രണയവും സൗഹൃദവുമാണ് ചിത്രത്തിന്റെ പ്രമേയമാക്കുന്നത്.

റംസാന്‍, മിനോണ്‍, അല്‍ത്താഫ്, ഐമോന്‍, വിഷ്ണു, ലിയോണ, അനഘ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Top