എഫ്ടിഐ പരിശീലനത്തിനായി നേപ്പാള്‍ അഭിനേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു

Nepali actors

പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐ)യിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ നേപ്പാൾ അഭിനേതാക്കൾ ഇന്ത്യയിൽ. നേപ്പാളിൽ നിന്നുള്ള 20 അംഗ സംഘമാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത് .

നേപ്പാളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇവർ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 12 മുതൽ 20വരെയാണ് പരിശീലനം നടക്കുന്നത്. പരിശീലനത്തിനപ്പുറം പ്രമുഖ ബോളിവുഡ് താരങ്ങളുമായി ആശയവിനിമയം നടത്താനും ഇവർക്ക് അവസരം ലഭിക്കും.

Top