നീറ്റ് ഫലം പ്രസിദ്ധീകരിച്ചു ; സിബിഎസ്ഇ വെബ്‌സൈറ്റില്‍ പരീക്ഷാ ഫലം അറിയാം

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്ഇ വെബ്‌സൈറ്റില്‍ പരീക്ഷാ ഫലം അറിയാം.

കേരളത്തിലെ 90000 വിദ്യാര്‍ത്ഥികളടക്കം രാജ്യത്താകെ 11 ലക്ഷം പേരാണ് നീറ്റ് പരീക്ഷ എഴുതിയത്.

പരീക്ഷാഫലം അറിയാന്‍: cbseneet.nic.in, cbseresults.nic.in

Top