need to take action against moral policing V S Achuthanandan

തിരുവനന്തപുരം: സദാചാരഗുണ്ടായിസം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍.

സദാചാര ഗുണ്ടായിസം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. സദാചാര പാലനത്തിന്റെ പേരില്‍ പൊലീസ് തന്നെ യുവതീയുവാക്കളെ പീഡിപ്പിക്കുന്നത് തടയണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Top