National highway in Kashmir closed as snowfall

ശ്രീനഗര്‍: മണ്ണിടിച്ചിലിനെ തുടര്‍ന്നു ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ദേശീയ പാതയിലെ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.

മണ്ണിടിച്ചിലിനെ തുടര്‍ന്നു കഴിഞ്ഞ നാലു ദിവസമായി ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. ഇതു വഴി യാതൊരു വാഹനങ്ങളും കടത്തിവിടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Top