mv jayarajan statement about santhosh murder

കണ്ണൂര്‍: അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയത് സ്വത്തുതര്‍ക്കം മൂലമെന്ന് എംവി ജയരാജന്‍.

കൊലക്ക് രാഷ്ട്രീയ നിറം നല്‍കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ജയരാജന്‍ പറഞ്ഞു.

സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായാല്‍ സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Top