സോളാര്‍ കേസ് ; മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മലപ്പുറത്ത്

muslim league

മലപ്പുറം സോളാര്‍ കേസ് ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മലപ്പുറത്ത് ചേരും.

സോളാര്‍ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാട് തീരുമാനിക്കാനാണ് യോഗം.

മന്ത്രി തോമസ് ചാണ്ടി, ജോയ്‌സ് ജോര്‍ജ് വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായും.

മലപ്പുറം ലീഗ് ഹൗസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

Top