കോഴിക്കോട്ട് മുസ്‌ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍

fire

കോഴിക്കോട്: വടകര തോടന്നൂരില്‍ മുസ്‌ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍.

ഓഫീസിലെ ഫര്‍ണിച്ചറുകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. എന്നാല്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

നേരത്തെയും തോടന്നൂരിലെ ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. സിപിഎംലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്.

Top