തിരൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു ; പൊലീസ് അന്വേഷണം ആരംഭിച്ചു

Murder

മലപ്പുറം: തിരൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. കൂട്ടായി സ്വദേശിയായ ഫസലിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top