മുംബൈയില്‍ കടകളില്‍ തീപിടിത്തം ; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

blast

മുംബൈ: മുംബൈയില്‍ മാന്‍കുര്‍ദ് മേഖലയിലെ കടകളില്‍ തീപിടിത്തമുണ്ടായി. ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. അഗ്‌നിശമനസേനയുടെ 20 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Top