സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കരുതെന്ന് മുലായം സിങ് യാദവ്

mulayam singh yadav

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കരുതെന്ന് മുലായം സിങ് യാദവ്. വലിയ പ്രതിസന്ധിയുടെ കാലത്ത് താന്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്തിയതാണ്. പാര്‍ട്ടിയെ ഭിന്നിപ്പിക്കാനാണ് പലരുടെയും ശ്രമമെന്നും മുലായം കുറ്റപ്പെടുത്തി.

അതേസമയം രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കും. ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പിലെ സഖ്യസാധ്യകള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച.Related posts

Back to top