തൃശൂരില്‍ കാറും വാനും കൂട്ടിയിടിച്ച് അപകടം, അമ്മയും കുഞ്ഞും മരിച്ചു

ACCIDENT

തൃശൂര്‍: തൃശൂര്‍ പെരിഞ്ഞത്ത് കാറും വാനും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു.

തിരുവനന്തപുരം പാലോട് സ്വദേശി രതീഷിന്റെ ഭാര്യ ഷബാന (26) ആറുമാസം പ്രായമുള്ള കുഞ്ഞ് നിസാല്‍ എന്നിവരാണ് മരിച്ചത്.

Top