അനിമേഷൻ ചിത്രം കൊക്കോയുടെ മോണ്‍സ്റ്റര്‍ ഓണ്‍ സ്റ്റേജ് ക്ലിപ്പ് പുറത്തെത്തി

ഡിസ്നി പിക്ചേഴ്സും പിക്സറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആനിമേഷന്‍ ചിത്രമാണ് കൊക്കോ.

ചിത്രത്തിലെ മോണ്‍സ്റ്റര്‍ ഓണ്‍ സ്റ്റേജ് എന്ന ക്ലിപ്പ് പുറത്തെത്തി.

ലീ അണ്‍കിര്‍ക്, ആഡ്രിയാന്‍ മോളിന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത് .

Top