മധ്യകേരളം മഴക്കെടുതിയില്‍ വലയുന്നു; സര്‍ക്കാര്‍ സഹായം അപര്യാപ്തമെന്ന്

കുട്ടനാട്: മഴക്കെടുതിയില്‍ വലഞ്ഞ് മധ്യകേരളം. കുടിവെള്ളം പോലും ലഭിക്കുന്നില്ലാത്ത അവസ്ഥയാണ് ജനങ്ങള്‍ അനുഭവിക്കുന്നത്.

മനുഷ്യ വിസര്‍ജ്ജ്യം അടക്കമുള്ള മലിന ജലം ചൂടാക്കി കുടിക്കേണ്ട ഗതികേടിലാണ് ദുരന്തബാധിതര്‍.

സര്‍ക്കാര്‍ സഹായം അപര്യാപ്തമാണെന്നും, ക്യാമ്പുകളില്‍ ജീവിതം ദുരിതത്തിലാണെന്നും ദുരന്തബാധിതര്‍ ചൂണ്ടിക്കാട്ടി.

വെള്ളക്കെട്ടിലായ പ്രദേശങ്ങളൊക്കെ ഒറ്റപ്പെട്ടിരിക്കുകയാണ്.

Top