പ്രഭ എന്ന കഥാപാത്രമായി മഞ്ജു വാര്യര്‍ ; വൈറലായി ഒടിയനിലെ ലുക്ക്

manju

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ ഒടിയന്‍. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പാലക്കാട് നടക്കുകയാണ്. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുന്നത്.

ഇതിനിടയില്‍ മഞ്ജു വാരിയറിന്റെ പുതിയ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ഇതിനോടകം തന്നെ താരത്തിന്റെ ലുക്കിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പ്രഭ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Top