മോഹന്‍ലാലും,മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് വ്യത്യസ്തമാകുന്നു

Mohanlal actor, Manju Warrier actress, Indrajith actor, Movie Teaser

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും, മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ പേര് വ്യത്യസ്തമാകുന്നു. മോഹന്‍ലാല്‍ എന്നു തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതും. ചിത്രത്തില്‍ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തിലെത്തും. ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലുമാളില്‍ നടന്നിരുന്നു.

മഞ്ജുവിനും ഇന്ദ്രജിത്തിനുമൊപ്പം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലെ വീഡിയോ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, പ്രിയനടനായ മോഹന്‍ ലാലിനോടുള്ള താരങ്ങളുടേതടക്കം സ്‌നേഹ പ്രകടനങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്.

Top