വേങ്ങര ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന് എം.എം മണി

mm mani

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന് മന്ത്രി എം.എം മണി.

ഒന്നേകാല്‍ വര്‍ഷത്തെ ഭരണ മികവ് വേങ്ങരയില്‍ വോട്ടായി മാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മാത്രമല്ല, ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിന് ഇടതു സ്ഥാനാര്‍ഥിയെ സഹായിക്കാമെന്നും എം എം മണി അഭിപ്രായപ്പെട്ടു.Related posts

Back to top