‘പരാജയങ്ങളില്‍ ചങ്കിടിപ്പ് തകരും എന്ന് ധരിക്കരുത്’ കട്ട സപ്പോര്‍ട്ടുമായി എം.എം മണി

mm mani

തിരുവനന്തപുരം : ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ അര്‍ജന്റീനയെ പിന്തുണച്ച് മന്ത്രി എം.എം മണി.

അര്‍ജന്റീനയുടെ കടുത്ത ആരാധകനാണ് മണിയാശാന്‍. ലോകകപ്പ് തുടങ്ങിയത് മുതല്‍ അര്‍ജന്റീനയെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.

”ഇതിലും വലിയ പരാജയങ്ങള്‍ അതിജീവിച്ച ചരിത്രം ഉണ്ട്. പരാജയങ്ങളില്‍ ചങ്കിടിപ്പ് തകരും എന്ന് ആരും ധരിക്കരുത്” അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Top