അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതായി മന്ത്രി എം.എം. മണി

പാലക്കാട് : അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതായി മന്ത്രി എം.എം. മണി. പദ്ധതി നടപ്പാക്കുന്നതില്‍ മുന്നണിയിലും കോണ്‍ഗ്രസിലും എതിര്‍പ്പുണ്ട്. അതിനാല്‍ സമവായ സാധ്യതകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്ക് സംസ്ഥാനത്ത് ഇനി സാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top