പിണറായി മുണ്ടുടുത്ത ഇബ് ലീസ്, മോദി കോട്ടിട്ട ഇബ് ലീസ് ; എം എം ഹസ്സന്‍

m.m-hassan

മലപ്പുറം:  മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍.

പിണറായി വിജയന്‍ മുണ്ടുടുത്ത ഇബ് ലീസാണെന്നും, കേന്ദ്രം ഭരിക്കുന്നത് കോട്ടിട്ട ഇബ് ലീസാണെന്നുമായിരുന്നു എം എം ഹസ്സന്‍ വിമര്‍ശിച്ചത്.

വേങ്ങര ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് കണ്‍വെന്‍ഷനിടെയാണ് കെപിസിസി അധ്യക്ഷന്റെ പരിഹാസ്യ വിമര്‍ശനം.

 Related posts

Back to top