mishel shaji’s death-chemical-report-out

കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ രാസപരിശോധനാഫലം പുറത്തുവന്നു.

വിഷമോ രാസവസ്തുക്കളോ ഉളളില്‍ ചെന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗിക പീഡനം നടന്നതായും സൂചനയില്ല . ശരീരത്തിലുണ്ടായിരുന്നത് കായലിലെ വെള്ളമാണെന്നും രാസപരിശോധനയില്‍ തെളിഞ്ഞു.

Top