മിനിറ്റുകള്‍ക്കുള്ളില്‍ 20 സിനിമകള്‍ ; ലൈഫൈ ടെക്‌നോളജി എത്തുന്നു

lifi technology

ലൈഫൈ എന്ന പുതിയ ടെക്‌നോളജി എത്താന്‍ ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ പുതിയ പരീക്ഷണമായ ലൈഫൈയിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ 20 സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധി
ക്കും.

പരീക്ഷണം നടത്തിയപ്പോള്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് ഷെയര്‍ ചെയ്യുവാന്‍ സാധിച്ചത്. കൂടാതെ പുതിയ വയര്‍ലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റില്‍ 224 ജിഗാബൈറ്റുകള്‍ ആണ്. അതുകൊണ്ടു തന്നെ വിമാനത്തിന്റെ വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ സാധിക്കുകയും ചെയ്യും.

Top