35 ലക്ഷത്തിന്റെ മിനി കൂപ്പര്‍ എസ് ; കുഞ്ഞു മകള്‍ക്ക് നിവിന്റെ ആഡംബര സമ്മാനം

കുഞ്ഞു മകള്‍ക്ക് യുവതാരം നിവിന്‍ പോളിയുടെ ആഡംബര സമ്മാനം. ഏകദേശം 35 ലക്ഷത്തോളം വിലവരുന്ന മിനി കൂപ്പര്‍ എസ് ആണ് നിവിന്‍ വീട്ടിലെ പുതിയ അംഗത്തിനായി ഒരുക്കി വച്ചിരിക്കുന്നത്.

രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന്റെ ആഹ്‌ളാദത്തില്‍ താരം തന്നെയാണ് തന്റെ കുഞ്ഞു മകള്‍ക്ക് എന്ന കുറിപ്പോടെ ഒരു പുത്തന്‍ മിനി കൂപ്പറുമായി നില്‍ക്കുന്ന ചിത്രം ആരാധകരുമായി പങ്കുവച്ചത്.

Top