മെ​ഡി​റ്റ​റേ​നി​യ​നി​ൽ നി​ന്ന് സേ​ന ര​ക്ഷ​പ്പെ​ടു​ത്തി​യ 282 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി​യി​ൽ എ​ത്തി​ച്ചു

കാ​ഗ്ലി​യാ​രി: മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ 282 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി​യി​ൽ എ​ത്തി​ച്ചു.

കാ​ഗ്ലി​യാ​രി​യു​ടെ ത​ല​സ്ഥാ​ന​മാ​യ സ​ർ​ദീ​നി​യ​യി​ലാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്. ഇ​റ്റാ​ലി​യ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന ന​ട​ത്തി​യ ശ്ര​മത്തിനൊ​ടു​വി​ലാ​ണ് ഇ​ത്ര​യും അ​ഭ​യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മെ​ഡി​റ്റ​റേ​നി​യ​നി​ൽ കു​ടു​ങ്ങി​യ 651 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

Top