Mexican president nominates third attorney general in four year

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പുതിയ അറ്റോര്‍ണി ജനറലിനെ പ്രഖ്യാപിച്ചു. ഇന്‍സ്റ്റിറ്റിയൂഷണല്‍ റെവല്യൂഷണറി പാര്‍ട്ടിയില്‍ നിന്നുള്ള സെനറ്റംഗമായ റൗള്‍ സെര്‍വാന്റസാണ് പുതിയ അറ്റോര്‍ണി ജനറല്‍

മെക്‌സിക്കോ പ്രസിഡന്റ് എന്‍ട്രിക് പെന നിതോയാണ് പുതിയ അറ്റോര്‍ണി ജനറലിനെ പ്രഖ്യാപിച്ചത്.

മെക്‌സിക്കോയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നിയമിതരായത് മൂന്ന് അറ്റോര്‍ണി ജനറല്‍മാരാണ്.

Top