ഓരോ ദിവസവും മാറി പെട്രോൾ-ഡീസൽ വില; ഇന്നത്തെ വില അറിയാം

petrole

ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രുഡോയിലിന്റെ വില മാറിവരുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് വിപണിയില്‍ പെട്രോള്‍ വില 75.69 രൂപയും ഡീസലിന്റെ വില 67.48 രൂപയുമാണ്.

Top