മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനം വളര്‍ത്താന്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍

maoist

ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. വികസന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായും. കേരളം, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ മാവോയിസ്റ്റുകള്‍ സ്വാധീനം ഉറപ്പിക്കുന്നതായും വിവരമുണ്ട്. ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്ററി എസ്റ്റിമേറ്റ് കമ്മിറ്റിക്കാണ് വിവരങ്ങള്‍ നല്‍കിയത്.

Top