കാ​സ​ർ​ഗോ​ഡ് ബൈ​ക്ക് ലോ​റിക്ക​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി യു​വാ​വ് മ​രി​ച്ചു

Road accident

കാ​സ​ർ​ഗോ​ഡ്: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ലോ​റിക്ക​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി യു​വാ​വ് മ​രി​ച്ചു.

മൊ​ഗ്രാ​ൽ പു​ത്തൂ​ർ ക​ല്ല​ങ്കൈ അ​ബ്ദു റ​ഹ്മാ​ൻ സു​ഹ്റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് (22) ആ​ണ് മ​രി​ച്ച​ത്. പു​തി​യ ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

മം​ഗ​ളൂ​രു പി​എ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ്.

Top