Man arrested in Chennai air port ; held by foreign currency

arrest

ചെന്നൈ: വിദേശ കറന്‍സികളുമായി ചെന്നൈ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍. അമേരിക്കന്‍, ബ്രിട്ടീഷ് കറന്‍സികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഏകദേശം 18 ലക്ഷം രൂപ വരുമെന്ന് കസ്റ്റംസ് അറിയിച്ചു.

സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ആളില്‍ നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top