കൊച്ചി: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണി പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് മാപ്പ് പറയണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി. മൂന്നാറില്‍ ചെന്ന് മാപ്പു പറയണം.
ഒരു സ്വകാര്യചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സത്യന്‍ മൊകേരി വ്യക്തമാക്കിയത്.
എതിരാളികള്‍ക്ക് വടികൊടുക്കുന്ന നടപടികളാണ് എം എം മണിയുടേത്. പാര്‍ട്ടിയും സര്‍ക്കാരും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.