ദേവികുളം സബ്കളക്ടറെ വട്ടനെന്ന് അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എം.എം.മണി

ഇടുക്കി: ദേവികുളം സബ്കളക്ടര്‍ പ്രേം കുമാറിനെ വട്ടനെന്ന് അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എം.എം.മണി.

ജോയിസ് ജോര്‍ജ് എ.പിയുടെ പട്ടയം റദ്ദാക്കാന്‍ നിയമപരമായി കഴിയില്ലെന്നും, ഉമ്മന്‍ചാണ്ടി അഞ്ച് വര്‍ഷം വിചാരിച്ച് നടക്കാത്ത കാര്യമാണോ സബ്കളക്ടര്‍ ചെയ്യുന്നതെന്നും മണി ചോദിച്ചു.

സബ്കളക്ടറുടെ നടപടി അംഗീകരിക്കില്ലെന്നും മര്യാദയില്ലാത്ത തീരുമാനമാണ് കളക്ടര്‍ കൈകൊണ്ടതെന്നും എം.എംമണി വിമര്‍ശിച്ചു.

Top