LPG importing india had second place. chaina first

ന്യൂഡല്‍ഹി: ലോകത്ത് പാചക വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ.

പട്ടികയില്‍ ചൈനയാണ് ഒന്നാംസ്ഥാനത്ത്.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 11 ദശലക്ഷം ടണ്‍ എല്‍പിജിയാണ് ഇറക്കുമതി ചെയ്തത്. ഈ കാലയളവില്‍ ജപ്പാന്റെ ഇറക്കുമതി 3.2 ശതമാനം കുറഞ്ഞ് 10.6 ദശലക്ഷം ടണ്ണായി.

2019 മാര്‍ച്ചോടെ എല്‍പിജി ഉപയോഗത്തില്‍ 80 ശതമാനം വര്‍ധനയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Top