ഉത്തര്‍പ്രദേശില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം എട്ട് പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം എട്ട് പേര്‍ മരിച്ചു.

ഇന്ന് രാവിലെയാണ് നേപ്പാളില്‍ നിന്ന് എത്തിയ ലോറിയുമായി കാര്‍ കൂട്ടിയിടിച്ചത്.

സംഭവത്തില്‍ പരിക്കേറ്റവര്‍ ആശുപ്രതിയില്‍ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Top