ആന്ധ്രപ്രദേശില്‍ കര്‍ഷക സമരത്തിനിടയിലേക്കു ലോറി പാഞ്ഞു കയറി ; 20 പേര്‍ മരിച്ചു

-accident

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ കര്‍ഷക സമരത്തിനിടയിലേക്കു ലോറി പാഞ്ഞു കയറി 20 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു.

ചിറ്റൂരിലെ മണല്‍ മാഫിയക്കെതിരേയാണ് കര്‍ഷകര്‍ സമരം നടന്നത്തിയിരുന്നത്.Related posts

Back to top