നോക്കാം! സൂപ്പര്‍ കാര്‍ ബുഗാറ്റി ഷിരോണിന്റെ സവിശേഷതകള്‍

ലോകത്തിലെ ഏറ്റവും കരുത്തുറ്റ പ്രൊഡക്ഷന്‍ സൂപ്പര്‍ കാര്‍ ആണ് ബുഗാറ്റി ഷിരോണ്‍.

ബുഗാറ്റി നിരയില്‍ ഏറ്റവും ഇന്ധനക്ഷമതയേറിയ മോഡല്‍ കൂടിയാണ്‌ ഷിരോണ്‍.

രണ്ടുപേര്‍ക്കിരിക്കാവുന്ന ഈ സ്‌പോര്‍ട്‌സ് കാറിന്റെ ഇന്ധനക്ഷമതയാവട്ടെ 11 മൈല്‍ അതായത് 4.67 കിലോമീറ്റര്‍ ആണ്.

1479 bhp കരുത്തും 1600 Nm torque ഉം ഏകുന്ന 8.0 ലിറ്റര്‍ ക്വാഡ്ടര്‍ബ്ബോ W 16 എഞ്ചിനാണ് ഷിരോണില്‍ ബുഗാറ്റി ഒരുക്കുന്നത്.

bugatti

100 ലിറ്ററാണ് ബുഗാറ്റി ഷിരോണിന്റെ ഇന്ധനക്ഷമത. എന്നാല്‍ മണിക്കൂറില്‍ 420 കിലോമീറ്റര്‍ വേഗത കൈവരിച്ചാല്‍ ഒമ്പത് മിനിറ്റു കൊണ്ട് ബുഗാറ്റി ഷിരോണിന്റെ ഫ്യൂവല്‍ ടാങ്ക് ‘കാലിയാകും’.

ഹൈ ഒക്ടേന്‍ ഇന്ധനമാണ് ഷിരോണില്‍ ബുഗാറ്റി ശുപാര്‍ശ ചെയ്യുന്നത്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബുഗാറ്റി ഷിരോണിന് വേണ്ടതാവട്ടെ, കേലവം 2.5 സെക്കന്‍ഡും. മണിക്കൂറില്‍ 420 കിലോമീറ്ററെന്ന ലിമിറ്റഡ് ടോപ്‌സ്പീഡാണ് (സുരക്ഷാ കാരണങ്ങളാല്‍) ബുഗാറ്റി ഷിരോണില്‍ ലഭിക്കുക.

Top