londan olympics; no silver for yogeswar

ന്യൂഡല്‍ഹി: ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ ലണ്ടന്‍ ഒളിംപിക്‌സ് വെങ്കല മെഡല്‍ വെള്ളിയായി മാറില്ല.

രണ്ടാം സ്ഥാനക്കാരനായ ബെസിക് കുഡുകോവ് ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിനെതിരെ അന്വേഷണമില്ല എന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. 2013ല്‍ ഒരു കാര്‍ അപകടത്തിലാണു കുഡുകോവ് മരണപ്പെട്ടത്

Top