സൂക്ഷിക്കുക, വീട്ടില്‍ പാമ്പുകളും ഉണ്ടാകും; മാര്‍ഗനിര്‍ദേശങ്ങള്‍ നോക്കാം…

വെള്ളം ഇറങ്ങിയാലുടന്‍ തന്നെ സ്വന്തം വീടുകളിലേക്ക് ചെല്ലാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. എന്നാല്‍ വീടുകളില്‍ കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെന്ന് വിശദീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. വീടുകളില്‍ ഇഴജന്തുക്കളും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പാമ്പു കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

നിര്‍ദേശങ്ങള്‍ നോക്കാം:

Top