വീഡിയോ കോളും സെല്‍ഫിയും ഒന്നിച്ച് ;എല്‍ജിയുടെ 2 in 1 ഡ്രോണ്‍ ഫോണ്‍

ല്‍ജിയുടെ 2 in 1 ഡ്രോണ്‍ ഫോണ്‍ എന്ന പുതിയ പ്രോജക്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.

ടെക്‌നോളജി ഒരിക്കലും പരാജയപ്പെടുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഈ ഫോണ്‍.

എല്‍ജിയുടെ ഈ പുതിയ ഫോണില്‍ വലിയ പ്രത്യേകതകളാണ് ഉള്ളത്.

വീഡിയോ കോളുകള്‍ നടക്കുന്ന സമയത്ത് ഒരു സെല്‍ഫി എടുക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

കൂടാതെ 360 വരെ ഡ്രിഫ്റ്റ് ചെയ്യാനും സാധിക്കും.

ഏതു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാലും നിങ്ങളുടെ സാനിധ്യം ഫോണിനോടൊപ്പം തന്നെ ഉണ്ടാകും എന്നതും പ്രത്യേകതയും ഉണ്ട്.

5000cd വരെ ഉയര്‍ന്ന തീവ്രതയുളള പറക്കുന്ന ഫ്‌ളൈലൈറ്റ് സഹിതം സ്വയം ചാര്‍ജ്ജ് ചെയ്യാനുളള സവിശേഷതയും ഫോണില്‍ ഉണ്ട്.

Top