LG music flow wireless speaker

ല്‍ജി വയര്‍ലെസ് സ്പീക്കര്‍ ശ്രേണിയില്‍ അവതരിപ്പിച്ച പുതിയ സ്പീക്കറാണ് മ്യൂസിക് ഫ്‌ലോ.

ഗൂഗിള്‍ കാസ്റ്റ് പിന്തുണയേകുന്നതാണ് ഉല്‍പന്നം. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍, ടാബ് ലെറ്റുകള്‍, iOS ക്രോം, Os ഡിവൈസുകള്‍ എന്നിവയില്‍ നിന്നും എളുപ്പത്തില്‍ മ്യൂസിക് കാസ്റ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

നിരവധി വലുപ്പത്തിലുള്ള സ്പീക്കറുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ശ്രേണി. H7,H5,H3 വൈ ഫൈ സ്പീക്കറുകള്‍, H59,H57, H56 വൈഫൈ സൌണ്ട് ബാറുകള്‍ എന്നിവയാണ് നിലവില്‍ ശ്രേണിയില്‍ അവതരിപ്പിച്ച മോഡലുകള്‍.

Top