തൃക്കാക്കരയില്‍ എല്‍.ഡി.എഫിന് തിരിച്ചടി ; നഗരസഭാ ഭരണം നഷ്ടമായി

Thrikkakara Corporation

കൊച്ചി : തൃക്കാക്കര നഗരസഭാ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. 43 അംഗ നഗരസഭ കൗണ്‍സിലില്‍ 22 പേര്‍ ചെയര്‍പേഴ്‌സണെതിരായ അവിശ്വാസത്തെ പിന്തുണച്ചു. കോണ്‍ഗ്രസ്സ് വിമതര്‍ എല്‍.ഡി.എഫ് ഭരണസമിതിയില്‍ നിന്ന്
യു.ഡി.എഫിലേക്ക് എത്തിയതാണ് ഭരണമാറ്റത്തിന് കാരണം.

Top