ഏറ്റവും കുറഞ്ഞ വിലയില്‍ ലാവയുടെ ഹീലിയം 14 നോട്ട് ബുക്കുകള്‍

റ്റവും കുറഞ്ഞ വിലയില്‍ ലാവയുടെ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി. ലാവയുടെ Helium 14 നോട്ട് ബുക്കുകളാണ് 14,999 രൂപയില്‍ ലഭ്യമായിരിക്കുന്നത്.

32 ജി ബിയുടെ സ്റ്റോറേജ് ആണ് ഈ ലാപ്പിനുള്ളത്. 128 ജി ബി വരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും.

Intel Atom പ്രൊസസര്‍ കൂടാതെ 2 ജിബിയുടെ റാമും 10,000 mAh ന്റെ ബാറ്ററി ലൈഫുമാണ് ലാവയുടെ ലാപ്പിനുള്ളത്.

14.1 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്‌പ്ലേയുള്ള ഈ നോട്ട്ബുക്കിന്റെ പ്രവര്‍ത്തനം windows 10 ല്‍ ആണ്.

Top