lamborghini aventador s will arrive in India on March 3

റ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലമ്പോര്‍ഗിനിയുടെ പുത്തന്‍ കാര്‍ അവന്തഡോര്‍ എസ് മാര്‍ച്ച് 3 ന്
ഇന്ത്യയിലെത്തും.

മികച്ച എയറോ ഡയനാമിക് എഫിഷ്യന്‍സിക്കായി പുത്തന്‍ ശ്രേണിയിലുള്ള ഫ്രണ്ട് ബമ്പര്‍, റിയര്‍ ബമ്പര്‍, ഡിഫ്യൂസര്‍ എന്നിവ ഈ സ്‌റ്റൈലിഷ് കാറില്‍ ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി 1 ന് പുറത്തിറക്കിയ ഹുറക്കന്‍ ആര്‍ഡബ്ലുഡി സ്‌പൈഡറിന് ശേഷം ലമ്പോര്‍ഗിനി പുറത്തിറക്കുന്ന രണ്ടാമത്തെ വഹാനമാണിത്.

Top