മതേതര കക്ഷികള്‍ ഒന്നിച്ചുനില്‍ക്കേണ്ടതില്‍ കോണ്‍ഗ്രസ്സ് മുന്‍കൈ എടുക്കണം: കുഞ്ഞാലിക്കുട്ടി

kunjalikutty

കോഴിക്കോട്: മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കേണ്ടതില്‍ കോണ്‍ഗ്രസ്സ് മുന്‍കൈയെടുക്കണമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ ബിജെപി നിലംതൊടില്ലായിരുന്നു. കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കണമെന്നാണ് ലീഗിന്റെ ആവശ്യം. അതിനായി ലീഗ് ശ്രമിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top