kummanam rajashekaran against kamal

kummanam rajashekaran

തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടന്‍ സുരേഷ് ഗോപിയെയും കമല്‍ ആക്ഷേപിച്ചെന്ന് കുമ്മനം ആരോപിച്ചു. കമല്‍ പ്രസംഗിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് കുമ്മനത്തിന്റെ വിമര്‍ശം.

Top