സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് കുമ്മനം രാജശേഖരന്‍

Kummanam rajasekharan

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ നിരന്തരമായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ ഭാഗമാണ് തിങ്കളാഴ്ചയുണ്ടായ കൊലപാതകങ്ങളെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഈ സംഭവങ്ങള്‍ ചര്‍ച്ചാ വിഷയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top