സിപിഎം കോണ്‍ഗ്രസ് ആയി മാറിയെന്ന് കുമ്മനം രാജശേഖരന്‍

Kummanam

തിരുവനന്തപുരം: സിപിഎമ്മിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. സിപിഎം കോണ്‍ഗ്രസ് ആയി മാറി. സഖ്യവും ധാരണയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ജനങ്ങളോട് പറയണം.
ചെങ്ങന്നൂരില്‍ സിപിഎമ്മും കോണ്‍ഗ്രസും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുമോയെന്നും കുമ്മനം ചോദിച്ചു.

Top