‘കുമ്പളങ്ങി നൈറ്റ്‌സ്’ തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം ദിലീഷ് പോത്തന്‍ ഒരുക്കുന്നു

ഹേഷിന്റെ പ്രതികാരം എന്ന ഒറ്റ സിനിമ കൊണ്ട് പ്രേഷകരുടെ പ്രിയ സംവിധായകനായി മാറിയ ദിലീഷ് പോത്തന്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം പുതിയ ചിത്രം ഒരുക്കുന്നു.

യുവതാരം ഷെയ്ന്‍ നിഗമിനെ നായകനാക്കിയാണ് ദിലീഷ് പോത്തന്‍ പുതിയ ചിത്രം ഒരുക്കുന്നത്.

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരന്റേതാണ്.

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ല.

Top