സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍. സംസ്ഥാന ധനസ്ഥിതി തദ്ദേശസ്ഥാപന പദ്ധതികളുടെ ധനവിനിയോഗത്തെ ബാധിച്ചതായും മന്ത്രി അറിയിച്ചു.

ധനവിനിയോഗം കുറഞ്ഞാല്‍ തദ്ദേശസ്ഥാപനങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നും ജിഎസ്ടിയും നോട്ടുനിരോധനവും പദ്ധതികളുടെ ധനവിനിയോഗത്തിന് തടസമായെന്നും മന്ത്രി വ്യക്തമാക്കി.

Top