കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

Road accident

കൊല്ലം : കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് മൂന്നു പേര്‍ മരിച്ചു. ചാത്തന്നൂര്‍ സ്വദേശികളുടെ വാഹനമാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരായ ചാത്തന്നൂര്‍ സ്വദേശി ഷിബു, ഭാര്യ സിജി, മകന്‍ അനന്തു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

Top